വിശുദ്ധ വാര ധ്യാനം
വിശുദ്ധ വാര ധ്യാനം
Tuesday, March 19, 2024 2:52 AM IST
കോ​​​ട്ട​​​യം: വ​​​ട​​​വാ​​​തൂ​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ അ​​​ല്‍മാ​​​യ​​​ര്‍ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന വാ​​​ര്‍ഷി​​​ക വി​​​ശു​​​ദ്ധ വാ​​​ര ധ്യാ​​​നം 27നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​രം​​​ഭി​​​ച്ചു ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്‍പ​​​തി​​​നു അ​​​വ​​​സാ​​​നി​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ടും​​​ബാ​​​ങ്ങ​​​ള്‍ക്കു ഒ​​​ന്നി​​​ച്ചു താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മം​​​ഗ​​​ല​​​പ്പു​​​ഴ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ സെ​​​മി​​​നാ​​​രി വൈ​​​സ് റെ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​വി​​​ന്‍സെ​​​ന്‍റ് കു​​​ണ്ടു​​​കു​​​ളം ധ്യാ​​​നം ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.