വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
Tuesday, March 19, 2024 2:52 AM IST
കൊ​​​ച്ചി: വി​​​ധ​​​വ​​​ക​​​ള്‍ ന​​​ന്മ​​​യു​​​ടെ മ​​​നോ​​​ഭാ​​​വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും അ​​​വ​​​രെ ദൈ​​​വം അ​​​റി​​​യു​​​ക​​​യും അ​​​നു​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍. കെ​​​സി​​​ബി​​​സി യൂ​​​ദി​​​ത്ത് -ന​​​വോ​​​മി ഫോ​​​റം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത​​​ല സെ​​​മി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​ധ​​​വ​​​ക​​​ള്‍ പ്ര​​​ത്യേ​​​കം പ​​​രി​​​ഗ​​​ണ​​​ന അ​​​ര്‍ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നാ​​​ണു ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ നി​​​ല​​​പാ​​​ട്. സ​​​ഭ എ​​​ക്കാ​​​ല​​​വും ആ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യും ക​​​രു​​​ത​​​ലും വി​​​ധ​​​വ​​​ക​​​ള്‍ക്ക് ന​​​ല്‍കു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​ർ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.


കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് വ​​​ര്‍ഗീ​​​സ് ക​​​തി​​​ര്‍പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് കി​​​ഴ​​​ക്കേ​​​ല്‍, ഫാ. ​​​ടോ​​​ണി കോ​​​ഴി​​​മ​​​ണ്ണി​​​ല്‍, ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലോ​​​മി​​​ന തോ​​​മ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി​​​ള്‍ ലൂ​​​യി​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മേ​​​രി ജോ​​​ണ്‍, ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ലി​​​ല്ലി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

‘വൈ​​​ധ​​​വ്യം പ്ര​​​കാ​​​ശി​​​ത​​​മാ​​​ക്കാം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ബീ​​​ന ജോ​​​സ​​​ഫ് ക്ലാ​​​സ് ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.