വ​ന്യ​ജീ​വി ആ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കില്ലെന്ന്‌​‍
വ​ന്യ​ജീ​വി ആ​ക്ര​മ​ണം  തെ​ര​ഞ്ഞെ​ടു​പ്പി​ല്‍  ച​ര്‍​ച്ച​യാ​കില്ലെന്ന്‌​‍
Tuesday, March 19, 2024 2:52 AM IST
കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ്ര​​​​ത്യേ​​​​ക ച​​​​ര്‍​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​കി​​​​ല്ലെ​​​​ന്നു വ​​​​നം മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍. നാ​​​​ട്ടി​​​​ലു​​​​ള്ള എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ര്‍​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​കു​​​​ന്ന​​​​ത് സ്വാ​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. അ​​​​തി​​​​ല്‍ ക​​​​വി​​​​ഞ്ഞൊ​​​​രു പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ വി​​​​ഷ​​​​യം ച​​​​ര്‍​ച്ച​​​​യാ​​​​കി​​​​ല്ല.


എ​​​​ല്‍​ഡി​​​​എ​​​​ഫ് മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്ത്. ബി​​​​ജെ​​​​പി​​​​യു​​​​ടെ മ​​​​ത​​​​രാ​​​ഷ്‌​​​ട്ര ആ​​​​ശ​​​​യ​​​​ത്തോ​​​​ട് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​നം സ​​​​ന്ധി ചെയ്യില്ല. അ​​​​തി​​​​നോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള വി​​​​ധി​​​​യെ​​​​ഴു​​​​ത്താ​​​​കും ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.