മ​സാ​ല ബോ​ണ്ട്: സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി​ക​ള്‍ 26ന് ​പ​രി​ഗ​ണി​ക്കും
മ​സാ​ല ബോ​ണ്ട്: സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി​ക​ള്‍ 26ന് ​പ​രി​ഗ​ണി​ക്കും
Tuesday, March 19, 2024 2:52 AM IST
കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടു​​​ക​​​ള്‍ ഇ​​​റ​​​ക്കി​​​യ​​​തി​​​ല്‍ വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ (ഫെ​​​മ) ലം​​​ഘ​​​ന​​​മു​​​ണ്ടോ​​​യെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് എ​​​ന്‍​ഫോ​​​ഴ്‌​​​സ​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​ഡി) സ​​​മ​​​ന്‍​സ് ചോ​​​ദ്യം ചെ​​​യ്തു മു​​​ന്‍ ധ​​​ന​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കും കി​​​ഫ്ബി​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​ക്കോ​​​ട​​​തി 26ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.


ഇഡി മു​​​മ്പാ​​​കെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഹാ​​​ജ​​​രാ​​​യ​​​താ​​​യി കി​​​ഫ്ബി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​താ​​​യും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ക്കാ​​​ര്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഹ​​ർ​​​ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.