മൂ​ന്നാർ കൈയേ​​റ്റം ഒ​ഴി​പ്പി​ക്ക​ല്‍: സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​ണമോയെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കുമെന്ന് ഹൈ​​​ക്കോ​​​ട​​​തി
മൂ​ന്നാർ കൈയേ​​റ്റം ഒ​ഴി​പ്പി​ക്ക​ല്‍: സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം  വേ​​ണമോയെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കുമെന്ന് ഹൈ​​​ക്കോ​​​ട​​​തി
Wednesday, March 27, 2024 12:45 AM IST
കൊ​​​ച്ചി: മൂ​​​ന്നാ​​​റി​​​ലെ കൈ​​യേ​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

കൈ​​​യേ​​​റ്റ​​ഭൂ​​​മി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​ത്മാ​​​ര്‍​ഥ​​​ത​​​യി​​​ല്ലാ​​​യ്മ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് എം.​​​എ. അ​​​ബ്ദു​​​ല്‍ ഹ​​​ക്കീം എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന പ്ര​​​ത്യേ​​​ക ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് റ​​​വ​​​ന്യു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.45ന് ​​​ഓ​​​ണ്‍​ലൈ​​​നാ​​​യി ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ഒ​​​രു​​​കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​ശേ​​​ഷം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.