കോ​ണ്‍​ഗ്ര​സി​ന് ഇ​ത് ഡു ​ഓ​ർ ഡൈ ​ഇ​ല​ക്‌​ഷ​ൻ: എ.​കെ. ആ​ന്‍റ​ണി
കോ​ണ്‍​ഗ്ര​സി​ന് ഇ​ത് ഡു ​ഓ​ർ ഡൈ ​ഇ​ല​ക്‌​ഷ​ൻ: എ.​കെ. ആ​ന്‍റ​ണി
Wednesday, March 27, 2024 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന് ഇ​​​ത് ഡു ​​​ഓ​​​ർ ഡൈ ​​​ഇ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ആ​​​രോ​​​ഗ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​ത്തു​​​മെ​​​ന്നും ആ​​​ന്‍റ​​​ണി പ്ര​​​തി​​​ക​​​രി​​​ച്ചു.

എ.​​​കെ.​​​ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽനി​​​ന്നു മ​​​ത്സ​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യം. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ താ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.


ആ​​​രോ​​​ഗ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തുപോ​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ എ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ ത്തും. ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മോ​​​ദി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് താ​​​ഴെ​​​യി​​​റ​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മെ​​​ന്നും എ. ​​​കെ. ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.