പ​ഠ​ന പി​ന്തു​ണാ പ​രി​പാ​ടി​യി​ലേ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ ഏ​പ്രി​ൽ 10 വ​രെ
പ​ഠ​ന പി​ന്തു​ണാ പ​രി​പാ​ടി​യി​ലേ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ ഏ​പ്രി​ൽ 10 വ​രെ
Thursday, March 28, 2024 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു​​​ മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ആ​​​രം​​​ഭി​​​ച്ച പ​​​ഠ​​​ന പി​​​ന്തു​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ ക​​​ര​​​ട് എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഏ​​​പ്രി​​​ൽ 10 വ​​​രെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി​​. ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക നി​​​ല​​​വാ​​​രം ഗു​​​ണ​​​മേന്മയുള്ള​​​താ​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് പ​​​രി​​​പാ​​​ടി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ മാ​​​സം പ്രാ​​​ഥ​​​മി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച് ജൂ​​​ണ്‍ പ​​​കു​​​തി​​​യോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ആ​​​ദ്യ ഘ​​​ട്ടം വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.


വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ സ​​​മ​​​ഗ്ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും പി​​​ന്തു​​​ണ ആ​​​വ​​​ശ്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും. അ​​​തി​​​നു ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ​​​യും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.