ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
Thursday, March 28, 2024 12:04 AM IST
കോ​ട്ട​യം: പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​നഃ​സാ​ക്ഷി അ​നു​സ​രി​ച്ച് ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ വോ​ട്ടു ചെ​യ്യാ​ന്‍ ദ​ളി​ത് ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന​സ​ഭ (ഡി​സി​എം​എ​സ്) സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

ജ​സ്റ്റീ​സ് രം​ഗ​നാ​ഥ​മി​ശ്ര ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ഉ​ണ്ടാ​യി​ട്ടും എൽഡിഎഫ് ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ക്കു ന​ല്‍കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നു​പോ​ലും പാ​ലി​ച്ചി​ട്ടി​ല്ല. നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദു ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു. ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.