അ​ത്യു​ഷ്ണം തു​ട​രും, ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
അ​ത്യു​ഷ്ണം തു​ട​രും, ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Thursday, March 28, 2024 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ഴ്ച​​​ക​​​ളാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ക​​​ടു​​​ത്ത ചൂ​​​ടും അ​​​ത്യു​​​ഷ്ണ​​​വും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ ഒ​​​ന്‍​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ പ​​​ക​​​ല്‍ താ​​​പ​​​നി​​​ല​​​യി​​​ല്‍ ര​​​ണ്ട് മു​​​ത​​​ല്‍ നാ​​​ല് ഡി​​​ഗ്രി സെ​​​ല്‍​ഷ​​സ് വ​​​രെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഒ​​​ന്‍​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.


കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, പ​​​ത്ത​​​നം​​​തി​​​ട്ട, ക​​​ണ്ണൂ​​​ര്‍, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.