മ​ന്ത്രി​മാ​ർ പ്ര​ചാ​ര​ണത്തിരക്കി​ൽ; മ​ന്ത്രി​സ​ഭാ​യോ​ഗം മൂ​ന്നി​ലേ​ക്കു മാ​റ്റി
മ​ന്ത്രി​മാ​ർ പ്ര​ചാ​ര​ണത്തിരക്കി​ൽ;  മ​ന്ത്രി​സ​ഭാ​യോ​ഗം  മൂ​ന്നി​ലേ​ക്കു മാ​റ്റി
Thursday, March 28, 2024 1:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി​​​​മാ​​​​രെ​​​​ല്ലാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ തി​​​​ര​​​​ക്കി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ചു. ഇ​​​​നി ഏ​​​​പ്രി​​​​ൽ മൂ​​​​ന്നി​​​​നു മാ​​​​ത്ര​​​​മാ​​​​കും മ​​​​ന്ത്രി​​​​സ​​​​ഭ ചേ​​​​രു​​​​ക. ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെയും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ ചു​​​​മ​​​​ത​​​​ല മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കു വീ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.


ഇ​​​​തോ​​​​ടൊ​​​​പ്പം വി​​​​ശു​​​​ദ്ധ വാ​​​​രാ​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്നു മു​​​​ത​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​വ​​​​ധി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം മാ​​​​റ്റി​​​​യ​​​​തെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​​യി​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ 27നു ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​ഓ​​​​ണ്‍​ലൈ​​​​നാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭ ചേ​​​​രു​​​​മെ​​​​ന്നു മ​​​​ന്ത്രി​​​​മാ​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.