പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു
പോ​ലീ​സ് സ്റ്റേ​ഷ​ൻ  മു​റ്റ​ത്ത്  ആ​ത്മ​ഹ​ത്യ​ക്കു  ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു
Thursday, March 28, 2024 11:51 PM IST
ആ​​​ല​​​ത്തൂ​​​ർ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മു​​​റ്റ​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച യു​​​വാ​​​വ് മ​​​രി​​​ച്ചു. കാ​​​വ​​​ശേ​​​രി പ​​​ത്ത​​​നാ​​​പു​​​രം ഞാ​​​റ​​​ക്കോ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ രാ​​​ജേ​​​ഷ് (30) ആ​​​ണ് മ​​​രി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ യു​​​വാ​​​വ് ആ​​​ല​​​ത്തൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മു​​​റ്റ​​​ത്ത് ദേ​​​ഹ​​​ത്ത് എ​​​ണ്ണ​​​യൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​ക്ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.​​ ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ യു​​​വാ​​​വി​​​നെ ആ​​​ല​​​ത്തൂ​​​ർ താ​​​ലൂ​​​ക്ക് ആശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​
രാ​​​ജേ​​​ഷി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ നേ​​​ര​​​ത്തേ മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വി​​​വാ​​​ഹി​​​ത​​​യാ​​​യ ഒ​​​രു സ​​​ഹോ​​​ദ​​​രി​​​യു​​​ണ്ട്.​​ മ​​​ലേ​​​ഷ്യ​​​യി​​​ൽ കപ്പലിൽ ജോ​​​ലിക്കാരനായിരുന്നു എന്നു പ​​​റ​​​യു​​​ന്ന രാ​​​ജേ​​​ഷ് ര​​​ണ്ടു​​​മാ​​​സം മു​​​മ്പാ​​​ണ് നാ​​​ട്ടി​​​ൽ വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.