നി​യ​മ​സ​ഭാ​പ്ര​സം​ഗം പ്ര​ചാ​ര​ണ​ത്തി​ന്; ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി
നി​യ​മ​സ​ഭാ​പ്ര​സം​ഗം  പ്ര​ചാ​ര​ണ​ത്തി​ന്;  ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ  വി​ശ​ദീ​ക​ര​ണം തേ​ടി
Friday, March 29, 2024 12:51 AM IST
തൃ​​​ശൂ​​​ര്‍: മാ​​​തൃ​​​കാ​​​പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ച​​​തി​​​നെ​​​തി​​​രേ ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു സ​​​മ​​​ര്‍​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​ല്‍​നി​​​ന്നു പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച 16 പേ​​​ജു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാ​​​പ്ര​​​സം​​​ഗം ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി ഒ​​​ന്നാം​​​ഘ​​​ട്ട ഭ​​​വ​​​ന​​​സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ന്‍ വീ​​​ടു​​​ക​​​ളി​​​ലും ഇ​​​ല​​​ക്‌​​​ഷ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് തെ​​​ളി​​​വു​​​സ​​​ഹി​​​തം കെ​​​പി​​​സി​​​സി വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.


ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​ല്‍​നി​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​നോ​​​ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ക്കു​​​ന്ന എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും നി​​​ര്‍​ത്തി​​​വ​​​യ്ക്കാ​​​നും ക​​​മ്മീ​​​ഷ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് മ​​​ള്‍​ട്ടി ക​​​ള​​​ര്‍ ബ്രോ​​​ഷ​​​റു​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍​ചെ​​​ല​​​വി​​​ല്‍ അ​​​ച്ച​​​ടി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു പ​​​രാ​​​ജ​​​യ​​​ഭീ​​​തി മൂ​​​ല​​​മാ​​​ണെ​​​ന്നു ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.