“ന​​​ല്ല​​​വ​​​നാ​​​യ ഉ​​​ണ്ണി, ദു​​​ഷി​​​ച്ച പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ട് ഹ​​​രി​​​ശ്ച​​​ന്ദ്ര​​​ൻ ച​​​മ​​​യു​​​ന്നു”
“ന​​​ല്ല​​​വ​​​നാ​​​യ ഉ​​​ണ്ണി, ദു​​​ഷി​​​ച്ച പ്ര​​​ചാ​​​ര​​​ണം  ന​​​ട​​​ത്തി​​​യി​​​ട്ട് ഹ​​​രി​​​ശ്ച​​​ന്ദ്ര​​​ൻ ച​​​മ​​​യു​​​ന്നു”
Monday, April 29, 2024 4:20 AM IST
ക​​​ണ്ണൂ​​​ർ: വ​​​ട​​​ക​​​ര യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഷാ​​​ഫി പ​​​റ​​​മ്പി​​​ലി​​​നെ​​​തി​​​രേ സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​വും ഖാ​​​ദി ബോ​​​ര്‍​ഡ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. എ​​​ല്ലാ ദു​​​ഷി​​​ച്ച പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ട് ഇ​​​പ്പോ​​​ൾ ഹ​​​രി​​​ശ്ച​​​ന്ദ്ര​​​ൻ ആ​​​ണെ​​​ന്ന് പ​​​റ​​​യു​​​ക​​​യാ​​​ണ് ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍. അ​​​മ​​​ർ അ​​​ക്ബ​​​ർ അ​​​ന്തോ​​​ണി എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ ‘ന​​​ല്ല​​​വ​​​നാ​​​യ ഉ​​​ണ്ണി’ യെ​​​പ്പോ​​​ലെ​​​യാ​​​ണ് ഷാ​​​ഫി പ​​​റ​​​മ്പി​​​ലെ​​​ന്ന പ​​​രി​​​ഹാ​​​സ​​​വും ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​യ​​​ർ​​​ത്തി.

പ്ര​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ത്ത് എ​​​ല്ലാ തോ​​​ന്ന്യാ​​​സ​​​ങ്ങ​​​ൾ​​​ക്കും ഷാ​​​ഫി പി​​​ന്തു​​​ണ ന​​​ൽ​​​കി. ശൈ​​​ല​​​ജ ഇ​​​സ്‌​​​ലാ​​​മി​​​നെതി​​​രേ പ​​​റ​​​ഞ്ഞു എ​​​ന്ന ത​​​ര​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫു​​​കാ​​​ർ വീ​​​ഡി​​​യോ ഇ​​​റ​​​ക്കി. ഇ​​​തി​​​നെ എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും ഷാ​​​ഫി ത​​​ള്ളിപ്പറഞ്ഞി​​​രു​​​ന്നോ എ​​​ന്ന ചോ​​​ദ്യ​​​വും പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ന്ന​​​യി​​​ച്ചു.

ഇ​​​പ്പോ​​​ള്‍ ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ ന​​​ല്ല​​​വ​​​നാ​​​യ ഉ​​​ണ്ണി​​​യെ​​​പ്പോ​​​ലെ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. വി​​​ഷ​​​ലി​​​പ്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നി​​​ൽ ഇ​​​ന്ന​​​ലെ മു​​​ള​​​ച്ചു​​​പൊ​​​ന്തി​​​യ മാ​​​ങ്കൂ​​​ട്ട​​​ങ്ങ​​​ളാ​​​ണ്. എ​​​ന്തൊ​​​ക്കെ ത​​​റ​​​വേ​​​ല കാ​​​ണി​​​ച്ചാ​​​ലും ശൈ​​​ല​​​ജ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.