ബോചെ ടീ ലക്കി ഡ്രോ; ചാത്തമംഗലം സ്വദേശിക്ക് 10 ലക്ഷം കൈമാറി
Tuesday, April 30, 2024 12:13 AM IST
കോ​​ഴി​​ക്കോ​​ട്: ദി​​വ​​സേ​​ന 10 ല​​ക്ഷം രൂ​​പ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കു​​ന്ന ബോ​​ചെ ടീ ​​ല​​ക്കി ഡ്രോ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ വി​​ജ​​യി​​യാ​​യ ഗീ​​ത​​ക്ക് 10 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് കൈ​​മാ​​റി. കോ​​ഴി​​ക്കോ​​ട് ചാ​​ത്ത​​മം​​ഗ​​ലം സ്വ​​ദേ​​ശി​​യാ​​ണ് എ​​ൻ.​​യു. ഗീ​​ത.

ദി​​വ​​സേ​​ന​​യു​​ള്ള ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ 10 ല​​ക്ഷം രൂ​​പ​​യും കൂ​​ടാ​​തെ 13704 ഭാ​​ഗ്യ​​വാന്മാ​​ർ​​ക്ക് 25000, 10000, 5000, 1000, 100 എ​​ന്നി​​ങ്ങ​​നെ കാഷ് പ്രൈ​​സു​​ക​​ളും ല​​ഭി​​ക്കു​​ന്നു​​ണ്ട്.

25 കോ​​ടി രൂ​​പ​​യാ​​ണ് ബ​​ന്പ​​ർ സ​​മ്മാ​​നം. www.bochetea.com സ​​ന്ദ​​ർ​​ശി​​ച്ച് 40 രൂ​​പ​​യു​​ടെ ബോ​​ചെ ടീ ​​വാ​​ങ്ങു​​ന്പോ​​ൾ സൗ​​ജ​​ന്യ​​മാ​​യി ബോ​​ചെ ല​​ക്കി ഡ്രോ ​​ടി​​ക്ക​​റ്റ് ല​​ഭി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും രാ​​ത്രി 10.30നാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.