ബാ​ൻ​ഡ് മേ​ള​ത്തി​നി​ടെ ബ്യൂ​ഗി​ൾ ക​ലാ​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ബാ​ൻ​ഡ് മേ​ള​ത്തി​നി​ടെ ബ്യൂ​ഗി​ൾ  ക​ലാ​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, April 30, 2024 12:13 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: പു​​​തു​​​ക്കോ​​​ട് നേ​​​ർ​​​ച്ച​​​യി​​​ലെ ബാ​​​ൻ​​​ഡ് മേ​​​ള​​​ത്തി​​​നി​​​ടെ ബ്യൂ​​​ഗി​​​ൾ ക​​​ലാ​​​കാ​​​ര​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. കോ​​​ട്ട​​​യം വാ​​​ഴൂ​​​ർ പൊ​​​ട്ട​​​നാ​​​നി​​​യി​​​ൽ തോ​​​മ​​​സി​​ന്‍റെ മ​​​ക​​​ൻ സി​​​ജു (38) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ‌
ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ബാ​​​ൻ​​​ഡ് വാ​​​ദ്യം വാ​​​യി​​​ക്കാ​​​നെ​​​ത്തി​​​യ തൃ​​​ശൂ​​​ർ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് രാ​​​ഗ​​​ദീ​​​പം ബാ​​​ൻ​​​ഡ് ടീ​​​മി​​​ന്‍റെ ക​​​ലാ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ബാ​​​ൻ​​​ഡ് മേ​​​ളം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് പു​​​തു​​​ക്കോ​​​ട് പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.