ജ​ന​ങ്ങ​ൾ ദു​രി​തത്തിൽ: എം.​എം. ഹ​സ​ൻ
ജ​ന​ങ്ങ​ൾ ദു​രി​തത്തിൽ: എം.​എം. ഹ​സ​ൻ
Tuesday, May 7, 2024 2:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യി​​​​ല്ലെ​​​​ന്ന പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ചീ​​​​ട്ടു​​​​കൊ​​​​ട്ടാ​​​​രം പോ​​​​ലെ പൊ​​​​ളി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​തു മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നാ​​​​ണ് പ്രാ​​​​ദേ​​​​ശി​​​​ക നി​​​​യ​​​​ന്ത്ര​​​​ണ​​​​മെ​​​​ന്ന ഓ​​​​മ​​​​ന​​​​പ്പേ​​​​രി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ ദ്രോ​​​​ഹി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കെ​​​​പി​​​​സി​​​​സി ആ​​​​ക്ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. ഹ​​​​സ​​​​ൻ.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ മു​​​​ന്പും സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ന്നൊ​​​​ക്കെ ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി സ​​​​മ​​​​യം അ​​​​റി​​​​യി​​​​ച്ചാ​​​​ണ് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ഒ​​​​രു നി​​​​ശ്ച​​​​യ​​​​വു​​​​മി​​​​ല്ലൊ​​​​ന്നി​​​​നും എ​​​​ന്ന​​​​താ​​​​ണ് അ​​​​വ​​​​സ്ഥ.

രാ​​​​ത്രി പ​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യു​​​​ള്ള ഒ​​​​രു വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​വും പാ​​​​ടി​​​​ല്ലെ​​​​ന്നും ഹ​​​​സ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.