സെന്‍റ് ജോസഫ് ഓര്‍ഫനേജ് പ്രസിന്‍റെ ശതാബ്ദി ആഘോഷം സമാപിച്ചു
സെന്‍റ്  ജോസഫ് ഓര്‍ഫനേജ് പ്രസിന്‍റെ  ശതാബ്ദി ആഘോഷം സമാപിച്ചു
Tuesday, May 7, 2024 2:03 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​ക്ക​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ് ഓ​ര്‍ഫ​നേ​ജ് പ്ര​സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങൾക്ക് സ​മാ​പ​ന സ​മ്മേ​ള​നത്തോടെ തി​ര​ശ്ശീ​ല വീ​ണു.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കേ​ര​ള മാ​സ്റ്റ​ര്‍ പ്രി​ന്‍റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഫ്രാ​ന്‍സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മു​ന്‍അ​പ്പ​സ്‌​തോ​ലി​ക് ന്യൂ​ണ്‍ഷ്യോ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ​വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി, മ​ര്‍ച്ച​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്് ജോ​ണ്‍സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.