നരേന്ദ്ര മോദി തന്നെ അനുകരിക്കുന്നതായി മുലായം
നരേന്ദ്ര മോദി തന്നെ അനുകരിക്കുന്നതായി മുലായം
Monday, November 24, 2014 12:25 AM IST
ലക്നോ: ശൌചാലയം നിര്‍മിച്ചും ഗ്രാമങ്ങള്‍ എറ്റെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അനുകരിക്കുന്നതായി സമാജ്്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ്. 1990ല്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുകയും ശൌചാലയങ്ങള്‍ നിര്‍മിക്കുകയും താന്‍ ചെയ്തിട്ടുണ്െടന്നും രാജ്യത്തെ ദാരിദ്യ്രമാണു തുടച്ചുനീക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മുലായം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.