അനൂപ് മിശ്ര ലോക്സഭാ സെക്രട്ടറി ജനറല്‍
Thursday, November 27, 2014 12:28 AM IST
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അനൂപ് മിശ്രയെ ലോക്സഭാ സെക്രട്ടറി ജനറലായി സ്പീക്കര്‍ സുമിത്ര മഹാജന്‍ നിയമിച്ചു. 1978 ബാച്ച് ഉ ത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്രയ്ക്കു ലോക്സഭാ സെക്രട്ടറി ജനറല്‍ പദവിയില്‍ 2016 നവംബര്‍ 30 വരെ തുടരാം. കാബിനറ്റ് സെക്രട്ടറി റാങ്കോടെയാണു നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.