ഫുട്വെയര്‍ ഡിസൈനിംഗ് ഇന്‍സ്റിറ്റ്യൂട്ട് ഉടന്‍ സ്ഥാപിക്കണമെന്ന് എം.കെ. രാഘവന്‍
Friday, December 19, 2014 12:35 AM IST
ന്യൂഡല്‍ഹി: ഫുട്വെയര്‍ ഡിസൈനിംഗ് ഡെവലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ക്യാമ്പസ് കോഴിക്കോട് സ്ഥാപിക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.കെ. രാഘവന്‍ എംപി. ഇതിനായി ഈ വര്‍ഷത്തേക്ക് 100 കോടി രൂപ കേന്ദ്ര വാണിജ്യ മന്ത്രാലയം അനുവദിക്കണം. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഒരു വിദഗ്ധ സംഘത്തെ കോഴിക്കോടേക്ക് അയയ്ക്കണമെന്നും അദ്ദേഹം ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.