ഉത്തരവാദിത്വം ഏറ്റെടുത്തു തീവ്രവാദി സംഘടനകള്‍
Tuesday, May 5, 2015 11:56 PM IST
ഗോഹട്ടി: നാഗാലാന്‍ഡില്‍ സുരക്ഷാസൈനികര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം എന്‍എസ്സിഎന്‍(നാഷണലിസ്റ് സോഷ്യലിസ്റ് കൌണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്), ഉള്‍ഫഎന്നിവ അടങ്ങുന്ന തീവ്രവാദസംഘടനകളുടെ കൂട്ടായ്മ ഏറ്റെടുത്തു. ആക്രമണത്തില്‍ ഏഴ് ആസാം റൈഫിള്‍സ് സേനാംഗങ്ങളും ഒരു ടെറിറ്റോറിയല്‍ ആര്‍മി ജവാനും ഒരു തീവ്രവാദിയും ഏറ്റുമുട്ടലില്‍ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.