പശ്ചിമബംഗാളില്‍ ആന്ത്രാക്സ്
Tuesday, May 26, 2015 12:13 AM IST
ബന്‍കുര: പശ്ചിമബംഗാളിലെ ബന്‍കുരയില്‍ കുന്നുകാലികളില്‍ ആന്ത്രാക്സ് രോഗം പടരുന്നതായി സംശയം. രോഗം മനുഷ്യരിലേക്കു പകര്‍ന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രോഗബാധിത മേഖലകളിലേക്കു ഡോക്ടര്‍മാരെ അയച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രസൂണ്‍ കുമാര്‍ ദാസ് പറഞ്ഞു. 40 പേര്‍ക്കു രോഗബാധയുണ്െടന്നാണു സംശയം.

ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി കോല്‍ക്കത്തയിലെ ലാബിലേക്ക് അയച്ചിട്ടുണ്െടന്നും ദാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.