വിഴിഞ്ഞം കബോട്ടാഷ് ഇളവിന് ഉറപ്പു ലഭിച്ചു
Saturday, May 30, 2015 12:02 AM IST
ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പത്തു വര്‍ഷത്തേക്കു കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു.

ഇക്കാര്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.