ഡെറാഡൂണ്‍: ഗാര്‍ഗി കന്റോണ്‍മെന്റ് മേഖലയില്‍ പട്ടാള ട്രക്കിനു നേരേ ഗ്രനേഡ് ആക്രമണം. മൂന്നു പട്ടാളക്കാര്‍ക്കു പരിക്കേറ്റു. ക്യാമ്പിലേക്കു പച്ചക്കറി കൊണ്ടുവരാന്‍ മാര്‍ക്കറ്റിലേക്കു പോയ ഗൂര്‍ഖാ റൈഫിള്‍സിന്റെ ട്രക്കിനു നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.