ജനങ്ങളുടെ സഹകരണമില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്നു ജോയി ഏബ്രഹാം
Wednesday, August 5, 2015 12:26 AM IST
ന്യൂഡല്‍ഹി: ജനങ്ങളുടെ സഹകരണമില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് ജോയി ഏബ്രഹാം എംപി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും കൃഷി ചെയ്യുകയും ചെയ്യു ന്ന കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത് ജനദ്രോഹമാ ണെന്നുംകേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ദേ ഹം പറഞ്ഞു. മേഖലയിലെ ജനങ്ങളുമായി കസ്തൂരി രംഗന്‍ സമിതി ചര്‍ച്ച നടത്തുകയോ അവരെ വിശ്വാ സത്തിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.