രാധേ മായ്ക്കെതിരേ പുതിയ ആരോപണം
രാധേ മായ്ക്കെതിരേ പുതിയ ആരോപണം
Thursday, September 3, 2015 12:28 AM IST
മുംബൈ: വിവാദ സന്യാസിനി രാധേ മായ്ക്കെതിരേ ബോറിവാളി പോലീസ് സ്റേഷനില്‍ ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് കൂടി രജിസ്റര്‍ ചെയ്തു. ഭീഷണി, ലൈംഗികപീഡനം എന്നിവ ആരോപിച്ചു ടെലിവിഷന്‍ റിയാലിറ്റി താരം ഡോളി ബിന്ദ്രയാണു പരാതി നല്‍കിയത്. രാധേ മായെ ഉടനെ വിളിക്കുമെന്നു പോലീസ് പറഞ്ഞു. ആശ്രമത്തിലെത്തുന്ന പുരുഷന്‍മാരോടൊപ്പം കിടപ്പറ പങ്കിടാന്‍ആവശ്യപ്പെട്ടപ്പോഴാ ണു ഇവരുടെ സന്യാസ പരിവേഷത്തെക്കുറിച്ചു സംശയം തോന്നിയ തെന്നു ഡോളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.