അരക്കോടി രൂപ കൊള്ളയടിച്ചു
Wednesday, April 27, 2016 12:49 PM IST
മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ മാരിപൂരിലുള്ള സ്വകാര്യ ബാങ്കിൽനിന്ന് ആയുധധാരികളായ അക്രമികൾ അരക്കോടി രൂപ കൊള്ളയടിച്ചു. ഇന്നലെ രാവിലെ 10.30ന് ആക്സിസ് ബാങ്ക് ശാഖയിലേക്ക് അതിക്രമിച്ചുകടന്ന അക്രമിസംഘം ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽനിർത്തിയാണ് പണം കൊള്ളയടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.