ദയാശങ്കർ ഹൈക്കോടതിയിൽ
ദയാശങ്കർ ഹൈക്കോടതിയിൽ
Tuesday, July 26, 2016 12:53 PM IST
ലക്നോ: മായാവതിക്കെതിരേ മോശം പരാമർശം നടത്തിയതിന് തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് ബിജെപി മുൻ ഉപാധ്യക്ഷൻ ദയാശങ്കർ സിംഗ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ദയാശങ്കറിന്റെ അപേക്ഷ 28നു പരിഗണിക്കും. ഹസ്റത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ ജൂലൈ 20നാണ് ദയാശങ്കറിനെതിരേ കേസെടുത്തത്. ഇതിനുശേഷം ദയാശങ്കർ ഒളിവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.