നടി രമ്യയുടെ കാറിനു നേരെ മുട്ടയേറ്, കരിങ്കൊടി
Thursday, August 25, 2016 1:05 PM IST
മംഗളൂരു: പാക്കിസ്‌ഥാൻ അനുകൂല പ്രസ്താവന നടത്തിയ നടിയും മുൻ കോൺഗ്രസ് എംപിയുമായ രമ്യക്കെതിരേ മംഗളൂരുവിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. കാറി നു നേർക്ക് മുട്ടയെറിഞ്ഞ യുവമോർച്ചക്കാർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മംഗളൂരുവിനെ നരകമെന്നു രമ്യ വിശേഷിപ്പിച്ചുവെന്നാണു യുവമോർച്ചക്കാരുടെ ആരോപണം.