പ്രളയം: ബിഹാറിൽ 14 പേർകൂടി മരിച്ചു
Friday, August 26, 2016 12:57 PM IST
ന്യൂഡൽഹി: പ്രളയം രൂക്ഷമായ ബിഹാറിൽ ഇന്നലെ 14 പേർകൂടി മരിച്ചു. ഇതോടെ പ്രളയത്തെത്തുടർന്നു മരിച്ചവരുടെ എണ്ണം 149 ആയി. ഹിമാചലിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു.