Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
കാഷ്മീർ സംഘർഷത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
Friday, August 26, 2016 11:36 PM IST
Inform Friends Click here for detailed news of all items Print this Page
ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനെട്ടുകാരനായ ഷക്കീൽ അഹമ്മദ് ഗനായി ആണു കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിലെ രാജ്പോറ മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഘർഷമുണ്ടായത്. നെഞ്ചിൽ പെല്ലറ്റുകൊണ്ടു പരിക്കേറ്റ ഷക്കീലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. 49 ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 68 സിവിലിയന്മാർ കൊല്ലപ്പെട്ടു.


ജയലളിതയ്ക്കു ഹൃദയാഘാതം
പുതിയ 20 രൂപ, 50 രൂപ നോട്ടുകൾ വരുന്നു
ഭീകരതയ്ക്കു തണലേകുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം: മോദി
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം: പേരു നൽകുന്നതു കൊളീജിയം മാറ്റിവച്ചു
യുപിയിൽ ഫാക്ടറിയിൽ സ്ഫോടനം: രണ്ടു മരണം
രണ്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരേ അന്വേഷണം
ഭീകരവാദം: മോദിയും ഗനിയും ചർച്ച നടത്തി
അബദ്ധത്തിൽ വെടി പൊട്ടി കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
ബാങ്കിൽ ക്യൂ നിന്ന യുവതി പ്രസവിച്ചു
കോടീശ്വരൻ പൊങ്ങി, അറസ്റ്റിലായി; താൻ ബേനാമിയെന്നു മഹേഷ് ഷാ
മോദിയുടെ നീക്കം ഗുജറാത്ത് കലാപത്തിനു സമാനം: തോമസ് ഐസക്
യൂത്ത് കോൺഗ്രസ് ദേശീയ സമിതി പുനഃസംഘടിപ്പിച്ചു; ഷാഫി പറമ്പിൽ എംഎൽഎ ദേശീയ ജനറൽ സെക്രട്ടറി
ജിഎസ്ടി: ചർച്ച 11–നു തുടരും
ഭീകരവാദത്തിനെതിരേ കൈകോർത്ത് ഹാർട്ട് ഓഫ് ഏഷ്യ
സർതാജ് അസീസ് എത്തി; സുഷമയ്ക്ക് ആശംസ നേർന്നു
പത്താൻകോട്ടിൽ നുഴഞ്ഞു കയറാൻ ശ്രമം: ഭീകരനെ വധിച്ചു
ഭീകരർക്കായി കുൽഗാമിൽ വ്യാപക തെരച്ചിൽ
അരുണാചലിൽ തീവ്രവാദിയാക്രമണം; ജവാനു വീരമൃത്യു
ജനുവരിയിൽ ശബരിമല ചവിട്ടും: തൃപ്തി ദേശായി
കൂട്ടമാനഭംഗം: അമേരിക്കൻ വനിതയുമായി സുഷമ ഫോണിൽ ബന്ധപ്പെട്ടു
ജിഎസ്ടി തർക്കം രൂക്ഷം; അധികാരപരിധിയും നഷ്‌ടപരിഹാരവും സംബന്ധിച്ചു യോജിപ്പായില്ല
പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ലാ ബാങ്കുകളിലേക്ക്
കോടതികളിൽ ദേശീയ ഗാനം: ഹർജി തള്ളി
ബംഗാളിലെ സൈനിക വിന്യാസം: പാർലമെന്റിൽ ബഹളം
മമത സമരം അവസാനിപ്പിച്ചു
നോട്ട് നിരോധനം: എല്ലാ കേസുകളും തിങ്കളാഴ്ചത്തേക്കു നീട്ടി
ക്രമക്കേട്: പൊതുമേഖലാ ബാങ്കുകളിലെ 27 ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തു
4.7 കോടി രൂപ പിടികൂടിയ സംഭവം: രണ്ട് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു
താക്കറെയുടെ നിലപാട് തള്ളി മനോഹർ ജോഷി
മോദി പ്രതിച്ഛായയുടെ തടവറയിലെന്നു രാഹുൽ
മാധ്യമ–അഭിഭാഷക സംഘർഷം: ഹൈക്കോടതിയിലെ കേസ് വേഗം തീർപ്പാക്കണമെന്നു സുപ്രീംകോടതി
13,860 കോടിയുടെ ഉടമയെ കാണാനില്ല
ക്വാറികൾക്കു ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി വേണം
മൂടൽമഞ്ഞ്: ഉത്തരേന്ത്യയിൽ വ്യാപക അപകടം; 13 മരണം
രാകേഷ് അസ്താനയ്ക്കു സിബിഐ ഡയറക്ടറുടെ ചുമതല
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കോബ്ര ജവാനു പരിക്ക്
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
യുപിയിൽ കോൺഗ്രസുമായി സഖ്യത്തിന് എതിരല്ലെന്ന് അഖിലേഷ്
നാഡ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ; ശക്‌തി കുറഞ്ഞു
രാജസ്‌ഥാൻ തെരഞ്ഞെടുപ്പ്: ബിജെപി–19, കോൺഗ്രസ്–14
ജില്ലാ സഹ. ബാങ്ക് നിക്ഷേപം സംസ്‌ഥാന സഹ. ബാങ്കിലേക്കു മാറ്റണമെന്നു കേരളം
നാഡ ചുഴലിക്കാറ്റ് എത്തി; തമിഴ്നാട്ടിൽ കനത്ത മഴ
സ്ഫോടകവസ്തു ഫാക്ടറിയിൽ പൊട്ടിത്തെറി; 20 മരണം
പെട്രോൾ പമ്പിൽ പഴയ 500 രൂപ ഇന്നുകൂടി മാത്രം
മമതയുടെ വിമാനം നിലത്തിറക്കാൻ വൈകി
കോൺഗ്രസിന്റെ ട്വിറ്ററും ഇ–മെയിലും ചോർത്തി
പ്രധാനമന്ത്രിയും വോട്ടുമില്ലാതെ ചർച്ചയ്ക്കില്ലെന്നു പ്രതിപക്ഷം
ചർച്ചയ്ക്കില്ല, മോദി ചങ്ങാത്തത്തിനു വരും
റൂളിംഗ് ചോദ്യം ചെയ്ത ജയറാം രമേശിനു പി.ജെ. കുര്യന്റെ ശാസന
നോട്ട്: സ്‌ഥിതി വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർക്കു പിഎസി ചെയർമാന്റെ നിർദേശം

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.