മിനിലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു
Sunday, September 25, 2016 11:50 AM IST
അരിയാലൂർ: തമിഴ്നാട്ടിൽ മിനി ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. ജയൻകോൻഡത്തിനു സമീപം കച്ചിപ്പെരുമാൾ ഗ്രാമത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.