ശ്രീനഗറിൽ വീണ്ടും കർഫ്യൂ
Friday, September 30, 2016 12:35 PM IST
ശ്രീനഗർ: സംഘർഷാവസ്‌ഥ കണക്കിലെടുത്ത് ശ്രീനഗറിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ചത്തെ പ്രാർഥനയ്ക്കുശേഷം വിഘടനവാദികളുടെ നേതൃത്വത്തിൽ ശ്രീനഗറിലെ ലാൽ ചൗക്ക് സിറ്റി സെന്ററിൽ പ്രക്ഷോഭം നടക്കാനുള്ള നീക്കം നടക്കുന്നതിനാലാണു കർഫ്യൂ.ഇന്നലെ സംഘടനങ്ങളിൽ 45 പേർക്കു പരിക്കേറ്റു. ലാൽ ചൗക്കിലേക്കുള്ള എല്ലാ പാതകളും സുരക്ഷാ സേന അടച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.