ചെന്നൈയിൽ ബന്ദിനു സമാനമായ സ്‌ഥിതി
Monday, December 5, 2016 2:55 PM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്‌ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ ചെന്നൈ നഗരത്തിൽ ഇന്നലെ ബന്ദിനു സമാനമായി സ്‌ഥിതിയായിരുന്നു. റോഡുകൾ മിക്കതും വിജനമായിരുന്നു. നാമമാത്രമായി വാഹനങ്ങൾ ഓടി.

കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചെങ്കിലും ജീവനക്കാർ നേരത്തെതന്നെ വീടുകളിലേക്കു മടങ്ങി. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉച്ചകഴിഞ്ഞ് വിദ്യാർഥികളെ വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.