ജയയുടെ ആരോഗ്യനില: പ്രധാനമന്ത്രിയെ നായിഡു വിവരങ്ങൾ ധരിപ്പിച്ചു
Monday, December 5, 2016 2:55 PM IST
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.

ഇന്നലെ അപ്പോളോ ആശുപത്രിയിലെത്തിയ നായിഡു ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. അണ്ണാ ഡിഎംകെ നേതാക്കളുമായും എംഎൽഎമാരുമായും നായിഡു ചർച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.