വീടിന്റെ മേൽക്കൂര തകർന്നുവീണ് അഞ്ചു പേർ മരിച്ചു
Tuesday, January 10, 2017 2:17 PM IST
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ലോണിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. മൂന്നു പേർ കുട്ടികളാണ്. തിങ്കളാഴ്ച രാത്രി വീട്ടിൽ ഉറങ്ങവെയാണ്അപകടമുണ്ടായത്.