തൃണമൂൽ ഓഫീസിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
Wednesday, January 11, 2017 2:40 PM IST
മി​​​ഡ്നാ​​​പു​​​ർ: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഖ​​​ര​​​ഗ്പു​​​രി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​ൺ ഗ്ര​സ് ഓ​​​ഫീ​​​സി​​​നു നേ​​​ർ​​​ക്ക് അ​​​ക്ര​​​മി​​​സം​​​ഘം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​​​രി​​​ക്കേ​​​റ്റു. ഖ​​​ര​​​ഗ്പു​​​ർ മു​​​നി​​​സി​​​പ്പി​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ പൂ​​​ജ​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. പൂ​​​ജ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വും മ​രി​ച്ച​വ​രി​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.