ബാങ്കിനെ കബളിപ്പിച്ചതു സിബിഐ അന്വേഷിക്കും
Thursday, January 12, 2017 3:32 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​ച്ചു ക​​​​ന​​​​റാ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് 15 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ എ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്കെ​​​​തി​​​​രേ സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. ഗോ​​​​പാ​​​​ൽ അ​​​​യ​​​​ൺ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണു വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​ച്ചു വ​​​​ൻ​​​​തു​​​​ക ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്നു വാ​​​​യ്പ എ​​​​ടു​​​​ത്ത​​​​ത്. ബാ​​​​ങ്കി​​​​ന്‍റെ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.