അരുണാചൽ; ഖണ്ഡു മന്ത്രിസഭയിൽ മൂന്നു പേർകൂടി
Saturday, January 14, 2017 1:43 PM IST
ഇ​​​റ്റാ​​​ന​​​ഗ​​​ർ: അ​​​രു​​​ണാ​​​ച​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പേ​​​മ ഖ​​​ണ്ഡു ത​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തി. ബ​​​മാം​​​ഗ് ഫെ​​​ലി​​​ക്സ്, അ​​​ലൊ ലി​​​ബാം​​​ഗ്, ഡോ. ​​​മൊ​​​ഹേ​​​ഷ് ചാ​​​യ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പു​​​തു​​​താ​​​യി കാബിനറ്റ് റാങ്കോടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.