പെട്രോ ൾ, ഡീസൽ വില കൂട്ടി
പെട്രോ  ൾ,  ഡീസൽ വില കൂട്ടി
Sunday, January 15, 2017 11:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാജ്യത്തു പെ​​​ട്രോ​​​ളി​​​ൾ ലിറ്ററിനു 42 പൈ​​​സ​​​യും ഡീ​​​സ​​​ൽ ലിറ്ററിനു 1.03 രൂ​​​പ​​​യും വില കൂ​​​ട്ടി​​​. പു​​​തു​​​ക്കി​​​യ വി​​​ല ഇ​​​ന്ന​​​ലെ അ​​​ർ​​​ധ​​​രാ​​​ത്രി നി​​​ല​​​വി​​​ൽ വ​​​ന്നു. ആ​​​റാ​​​ഴ്ച​​​യ്ക്കി​​​ടെ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണു പെ​​​ട്രോ​​​ൾ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഡീ​​​സ​​​ൽ വി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​ന്ന​​​ത് മൂ​​​ന്നാം ത​​​വ​​​ണ​​​യുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.