കാഷ്മീരിൽ എടിഎമ്മുമായി മോഷ്ടാക്കൾ മുങ്ങി
Thursday, January 19, 2017 2:41 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ മൊ​​​​മി​​​​നാ​​​​ബാ​​​​ദ് ഗ്രാ​​​​മ​​​​ത്തി​​​​ലെ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ബാ​​​​ങ്കി​​​​ന്‍റെ എ​​​​ടി​​​​എം മെ​​​​ഷീ​​​​നു​​​​മാ​​​​യി മോ​​​​ഷ്ടാ​​​​ക്ക​​​​ൾ മു​​​​ങ്ങി. എ​​​​ടി​​​​എ​​​​മ്മി​​​​ൽ 14,56,000 രൂ​​​​പ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.