അലോക് വർമ സിബിഐ തലവൻ
അലോക് വർമ സിബിഐ തലവൻ
Thursday, January 19, 2017 2:41 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ലോ​​​ക് കു​​​മാ​​​ർ വ​​​ർ​​​മ​​​യെ സി​​​ബി ത​​​ല​​​വ​​​നാ​​​യി നി​​​യ​​​മി​​​ച്ചു. 1979 ബാ​​​ച്ച് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു വ​​​ർ​​​മ. ഡി​​സം​​ബ​​ർ ര​​ണ്ടി​​ന് അ​​നി​​ൽ‌ സി​​ൻ​​ഹ വി​​ര​​മി​​ച്ച​​ശേ​​ഷം രാ​​കേ​​ഷ് അ​​സ്താ​​ന സി​​ബി​​ഐ​​യു​​ടെ താ​​ത്കാ​​ലി​​ക ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.