മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരർക്കു വധശിക്ഷ
Saturday, January 21, 2017 2:53 PM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: മൂ​​​​ന്ന് ല​​​​ഷ്ക​​​​ർ ഇ ​​​​ത​​​​യി​​​​ബ ഭീ​​​​ക​​​​ര​​​​ർ​​​​ക്കു ബം​​​​ഗാ​​​​ളി​​​​ലെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. മു​​​​ഹ​​​​മ​​​​ദ് യൂ​​​​ന​​​​സ്, അ​​​​ബ്ദു​​​​ള്ള ഖാ​​​​ൻ, മു​​​​സ​​​​ഫ​​​​ർ അ​​​​ഹ​​​​മ​​​​ദ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ലെ പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ ഒ​​​​ന്നാം ന​​​​മ്പ​​​​ർ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ഇ​​​​വ​​​​രി​​​​ൽ യൂ​​​​ന​​​​സും ഖാ​​​നും എ​​​​ന്നി​​​​വ​​​​ർ പാ​​​​ക്പൗ​​​​ര​​​​ന്മാ​​​​രും മു​​​​സ​​​​ഫ​​​​ർ അ​​​​ഹ​​​​മ​​​​ദ് ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​ണ്. ഈ ​​​​മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​ർ​​​​ക്കൊ​​​​പ്പം മ​​​​ഹാ​​​​രാ​​​​ഷ്‌‌​​​​ട്ര​​​​യി​​​​ലെ ഒൗ​​​​റം​​​​ഗാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഷേ​​​​യ്ക്ക് ന​​​​മീം എ​​​​ന്ന​​​​യാ​​​​ളും പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും 2013ൽ ​​​​ഇ​​​​യാ​​​​ൾ സി​​​​ബി​​​​ഐ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.