യുപിയിൽ കോൺഗ്രസ് 41 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി
Saturday, January 21, 2017 2:31 PM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 41 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി.
മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ജി​​​തി​​​ൻ പ്ര​​​സാ​​​ദ, ഇ​​​മ്രാ​​​ൻ മ​​​സൂ​​​ദ് തു​​ട​​ങ്ങി​​യ​​വ​​​ർ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. ഷാ​​​ജ​​​ഹാ​​​ൻ​​​പു​​​രി​​​ലെ തി​​​ൽ​​​ഹ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണു ജി​​​തി​​​ൻ പ്ര​​​സാ​​​ദ ജ​​​ന​​​വി​​​ധി തേ​​​ടു​​​ക.
എസ്പിയുമായി സ​​​ഖ്യ​​​ത്തി​​​ലാ​​​യ കോ​​​ൺ​​​ഗ്ര​​​സ് 105 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.