ആർഎസ്എസിനെതിരേ കേന്ദ്രമന്ത്രി കുഷ്‌വാഹ
Monday, January 23, 2017 2:11 PM IST
പാ​​റ്റ്ന: സം​​വ​​ര​​ണം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​ർ​​എ​​സ്എ​​സ് നേ​​താ​​വ് മ​​ൻ​​മോ​​ഹ​​ൻ വൈ​​ദ്യ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ കേ​​ന്ദ്ര മ​​ന്ത്രി ഉ​​പേ​​ന്ദ്ര കു​​ഷ്‌​​വാ​​ഹ രം​​ഗ​​ത്ത്. പ്ര​​സ്താ​​വ​​ന​​യു​​ടെ പേ​​രി​​ൽ യു​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നു കു​​ഷ്‌​​വാ​​ഹ പ​​റ​​ഞ്ഞു. എ​​ൻ​​ഡി​​എ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ ആ​​ർ​​എ​​ൽ​​എ​​സ്പി അ​​ധ്യ​​ക്ഷ​​നാ​​ണ് ഇ​​ദ്ദേ​​ഹം. ആ​​ർ​​എ​​സ്എ​​സി​​ന്‍റെ സം​​വ​​ര​​ണ​​വി​​രു​​ദ്ധ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ കേ​​ന്ദ്ര​​മ​​ന്ത്രി റാം ​​വി​​ലാ​​സ് പാ​​സ്വാ​​നും ശ​​ക്ത​​മാ​​യി വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.