സഖ്യത്തിനു പിന്നിൽ പ്രിയങ്ക: കോൺഗ്രസ്
സഖ്യത്തിനു പിന്നിൽ പ്രിയങ്ക: കോൺഗ്രസ്
Monday, January 23, 2017 2:35 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യു​​​ള്ള സ​​​​ഖ്യ​​​​ത്തി​​​ന്‍റെ ശി​​​ല്പി​​​ക​​​ളി​​​ലൊ​​​രാ​​​ൾ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ്രി​​​യ​​​ങ്ക നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യി പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ​​​യും പാ​​​ർ​​​ട്ടി​​​യി​​​ലെ​​​യും പ്രി​​​യ​​​ങ്ക​​​യു​​​ടെ ഭാ​​​വി​​​പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും വ​​​​ക്താ​​​​വ് അജ​​​​യ് കു​​​​മാ​​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​​ന്ധി​​കു​​​​ടും​​​​ബ​​​​ത്തി​​​​നു വൈ​​​​കാ​​​​രി​​​​ക ബ​​​​ന്ധ​​​​മു​​​​ള്ള അ​​​​മേ​​​​ത്തി​​​​യി​​​​ലും റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലും ഒ​​​​ഴി​​​​കെ മ​​​റ്റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തുമോ​​​​യെ​​​​ന്ന് ഇ​​​പ്പോ​​​ൾ വ്യ​​​ക്ത​​​മ​​​ല്ല.


സ​​​​മാ​​​​ന​​​​മ​​​​ന​​​​സ്ക​​​​രാ​​​​യ ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഗു​​​​ലാം ന​​​​ബി ആ​​​​സാ​​​​ദി​​​​നോ​​​​ടും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യോ​​​​ടും കോ​​​​ൺ​​​​ഗ്ര​​​​സ് വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി അ​​​​ഭ്യ​​​​ർ​​ഥി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.