ആവണിയാപുരത്ത് ഫെബ്രുവരി അഞ്ചിനു ജെല്ലിക്കെട്ട്
ആവണിയാപുരത്ത് ഫെബ്രുവരി അഞ്ചിനു ജെല്ലിക്കെട്ട്
Tuesday, January 24, 2017 2:26 PM IST
മ​​​ധു​​​ര: ആ​​​വ​​​ണി​​​യാ​​​പു​​​ര​​​ത്തെ ജെ​​​ല്ലി​​​ക്കെ​​​ട്ട് ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​നു ന​​​ട​​​ക്കും. അ​​​ഞ്ഞൂ​​​റു കാ​​​ള​​​ക​​​ളും 300 മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ലോ​​​ക്ക​​​ൽ വി​​​ല്ലേ​​​ജ് ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.​​​രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ മൂ​​​ന്നു ​വ​​​രെ​​​യാ​​​ണു മ​​​ത്സ​​​രം.

അ​​​ല​​​ങ്കാ​​​ന​​​ല്ലൂ​​​രി​​​ലെ​​​യും പാ​​​ല​​​മേ​​​ട്ടി​​​ലെ​​​യും ജെ​​​ല്ലി​​​ക്കെ​​​ട്ട് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​ന് അ​​​ല​​​ങ്കാ​​​ന​​​ല്ലൂ​​​രി​​​ൽ 22നു ​​​ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ജെ​​​ല്ലി​​​ക്കെ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നി​​​ടെ, ജെ​​​ല്ലി​​​ക്കെ​​​ട്ട് പ്ര​​​തി​​​ഷേ​​​ധത്തെ അനുകൂലിച്ച് ക്രി​​​ക്ക​​​റ്റ് താ​​​രം വീ​​​രേ​​​ന്ദ​​​ർ സെ​​​വാ​​​ഗ് ട്വീ​​​റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.