കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ പ്രിയങ്കയും
കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ പ്രിയങ്കയും
Tuesday, January 24, 2017 2:44 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​ക്കി​​​യ താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി​​​യും. യു​​​പി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ്പി സ​​​ഖ്യ​​​ത്തി​​​ന്‍റെ അ​​​ണി​​​യ​​​റ​​​ശി​​​ല്പി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ പ്രി​​​യ​​​ങ്ക​​​യെ പ്ര​​​ചാ​​​ര​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​മ്പ​​​താം സ്ഥാ​​​ന​​​ക്കാ​​​രി​​​യാ​​​യാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ​​ഗാ​​​​ന്ധി, വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ഹു​​​​ൽ​​ഗാ​​​​ന്ധി തു​​​ട​​​ങ്ങി 40 നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​ണു പാ​​​ർ​​​ട്ടി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ.​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ്, ഗു​​​​ലാം ന​​​​ബി ആ​​​​സാ​​​​ദ്, രാ​​​​ജ് ബാ​​​​ബ​​​​ർ, ഡ​​​​ൽ​​​​ഹി മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഷീ​​​​ല ദീ​​​​ക്ഷി​​​​ത്, മു​​​​ൻ ലോ​​​​ക്സ​​​​ഭാ​​​​സ്പീ​​​​ക്ക​​​​ർ മീ​​​​രാ കു​​​​മാ​​​​ർ, മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി സു​​​​ശീ​​​​ൽ കു​​​​മാ​​​​ർ ഷി​​​​ൻ​​​​ഡേ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​ടം​​​ക​​​ണ്ടു. ഏ​​​ഴു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​​സ്ഥാ​​​​ന​​ നേ​​​​താ​​​​ക്ക​​​​ളാ​​​​യ സ​​​​ഞ്ജ​​​​യ് സിം​​​​ഗ്, പ്ര​​​​മോ​​​​ദ് തി​​​​വാ​​​​രി, ആ​​​​ർ.​​​​എ​​​​ൽ. പു​​​​നി​​​​യ, സ​​​​ൽ​​​​മാ​​​​ൻ ഖു​​​​ർ​​​​ഷി​​​​ദ്, ആ​​​​ർ.​​​​പി​​.​​എ​​​​ൻ. സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം ന​​ഗ്‌​​മ​​​​യും കോ​​​ൺ​​​ഗ്ര​​​സി​​​നു​​​വേ​​​ണ്ടി വോ​​​ട്ട് തേ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.