ഷാരുഖ് ഖാന്‍റെ സിനിമാ പ്രചാരണത്തിനിടെ ഗുജറാത്തിൽ ഒരാൾ മരിച്ചു
Tuesday, January 24, 2017 2:44 PM IST
വ​​​​ഡോ​​​​ദ​​​​ര/​​​​ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ഷാ​​​​രു​​​​ഖ് ഖാ​​​​ന്‍റെ പു​​​​തി​​​​യ ചി​​​​ത്ര​​​​മാ​​​​യ റ​​​​യീ​​​​സി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണാ​​​​ർ​​​​ഥം ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ വ​​​​ഡോ​​​​ദ​​​​ര റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഒ​​​​രാ​​​​ൾ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം​​​​മൂ​​​​ലം മ​​​​രി​​​​ച്ചു. ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. വ​​​​ഡോ​​​​ദ​​​​ര സ്വ​​​​ദേ​​​​ശി ഫ​​​​രീ​​​​ദ് ഖാ​​​​ൻ പ​​​​ത്താ​​​​ൻ(45)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി 10.30 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഷാ​​​​രു​​​​ഖ് ഖാ​​​​നു​​​​മാ​​​​യി ട്രെ​​​​യി​​​​ൻ വ​​​​ഡോ​​​​ദ​​​​ര റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ൽ ചി​​​​ല​​​​ർ ട്രെ​​​​യി​​​​നി​​​​ന്‍റെ വി​​​​ൻ​​​​ഡോ​​​​യി​​​​ൽ തൂ​​​​ങ്ങി​​​​നി​​​​ന്ന​​​​തും പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലൂ​​​​ടെ ഓ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യ​​​​തും രം​​​​ഗം വ​​​​ഷ​​​​ളാ​​​​ക്കി.

ഷാ​​​​രു​​​​ഖി​​​നെ കാ​​​​ണാ​​​​ൻ 15,000 പേ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് ന​​​​ട​​​​ത്തി​​​​യാ​​​​ണ് ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. വ​​​​ഡോ​​​​ദ​​​​ര​ സ്റ്റേ​​​ഷ​​​നി​​​ൽ ഷാ​​​​രു​​​​ഖി​​​​നെ കാ​​​​ണാ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഇ​​​​ർ​​​​ഫാ​​​​നും യൂ​​​​സ​​​​ഫ് പ​​​​ത്താ​​​​നും കാ​​​​ത്തു​​​​നി​​​​ൽ​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.​​​മും​​​​ബൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഷാ​​​​രു​​​​ഖ് ക​​​​യ​​​​റി​​​​യ​​​​ത്. ഡ​​​​ൽ​​​​ഹി​​​​വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണം.

വ​​​​ഡേ​​​​ദ​​​​ര റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ട്രെ​​​​യി​​​​ൻ 20 സെ​​​​ക്ക​​​​ൻ​​​​ഡ് നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു. കോ​​​​ച്ചി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഖാ​​​​ൻ ആ​​​​രാ​​​​ധക​​​​രെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്ത​​​​ശേ​​​​ഷം അ​​​​ക​​​​ത്തേ​​​​ക്കു പോ​​​​യി. ട്രെ​​​​യി​​​​ൻ ഗോ​​​​ധ്ര​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​നി​​​​ടെ, ഷാ​​​​രു​​​​ഖ് വാ​​​​തി​​​​ലി​​​​ൽ​​​​വ​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​ർ ട്രെ​​​​യി​​​​നി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​ടി. ഇ​​​​വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​റ്റ​​​ത്.


പ​​​​ത്താ​​​​ൻ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ന്ന​​​​തും ഇ​​​ങ്ങ​​​നെ​​​യാ​​​ണ്.
സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ട് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി സു​​​​രേ​​​​ഷ് പ്ര​​​​ഭു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഷാ​​​​രു​​​​ഖ് ഖാ​​​​ൻ നേ​​​​രി​​​​ട്ട് എ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷാ പാ​​​​ളി​​​​ച്ച ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

സം​​​​ഭ​​​​വം നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ത​​​​ന്‍റെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന മ​​​​രി​​​​ച്ച​​​​യാ​​​​ളു‌​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി ഹ​​​​സ്ര​​​​ത് നി​​​​സാ​​​​മു​​​​ദീ​​​​ൻ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഷാ​​​​രു​​​​ഖ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.