എവറസ്റ്റിന്‍റെ ഉയരം കുറഞ്ഞോയെന്നു സംശയം
Tuesday, January 24, 2017 2:44 PM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വു ഉ​​​യ​​​രം​​​കൂ​​​ടി​​​യ കൊ​​​ടു​​​മു​​​ടി​​​യാ​​​യ എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ ഉ​​​യ​​​രം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടോ എ​​​ന്നു സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.
നേ​​​പ്പാ​​​ളി​​​ൽ ര​​​ണ്ടു​​​ വ​​​ർ​​​ഷം മു​​​ൻ​​​പു​​​ണ്ടാ​​​യ ഭൂ​​​ക​​​മ്പ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ട്ട​​​ത്. സ​​​മു​​​ദ്രനി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 8,848 മീ​​​റ്റ​​​റാ​​​ണ്(29,028 അ​​​ടി) എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ ഉ​​​യ​​​ര​​​മെ​​​ന്നാ​​​ണ്ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.